‘സാമാന്യബുദ്ധിയില്ലേ..? ഭക്തരുടെ ജീവനാണ് അപകടത്തിലാവുന്നത്; തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നളളിപ്പിൽ വീണ്ടും ഹൈക്കോടതി വിമർശനം
എറണാകുളം: തൃപ്പുണിത്തുറ പൂർണ്ണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി. എഴുന്നള്ളത്ത് നടത്തിയതിൽ ഗുരുതര നിയമലംഘനം നടന്നിട്ടുണ്ടെന്നും കോടതി വിമർശിച്ചു. ...

