മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച സംഭവം ; ജീവനക്കാരെ സസ്‌പെന്റ് ചെയ്താൽ പോരാ സർവ്വീസിൽ നിന്നും പിരിച്ചുവിടണം ; മാപ്പ് പറഞ്ഞാൽ പൊറുക്കില്ലെന്നും രേഷ്മ
തിരുവനന്തപുരം : കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാരെ സസ്‌പെന്റ് ചെയ്താൽ പോരാ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് അതിക്രമത്തിനിരയായ രേഷ്മ. ആക്രമിച്ചവർ വീട്ടിൽ വന്ന് ...


