ഗുരുവായൂരിൽ പെട്രോൾ പമ്പിന് സമീപം ബസിന് തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം
തൃശൂർ: തമിഴ്നാട്ടിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീ പിടിച്ചു. ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഇറങ്ങി വന്നയുടനെയാണ് സംഭവം. സേലം എടപ്പാടിയിൽ നിന്ന് വന്ന ബസിനാണ് ...


