“സ്ഥലംമാറ്റം ഒരു ശിക്ഷയല്ല, 2 വർഷം മുമ്പ് നടന്ന സംഭവമല്ലേ, ആക്ഷേപം ഉയർന്ന സമയത്ത് നടപടി എടുത്തിട്ടുണ്ട്”: പൊലീസ് സ്റ്റേഷനിലെ ഗുണ്ടായിസത്തിൽ പ്രതികരിച്ച് തൃശൂർ DIG
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് തൃശൂർ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ. 2023-ൽ നടന്ന സംഭവമാണിതെന്നും ആക്ഷേപം ഉയർന്ന ...

