പൂരങ്ങളുടെ പൂരം തൃശ്ശൂർ പൂരം
പൂരമിങ്ങടുത്തു, ജാതിമതഭേദമന്യേ എല്ലാ പൂരപ്രേമിയുടെയും നെഞ്ചിൽ പഞ്ചാരിമേളവും മനസ്സിൽ കുടമാറ്റവും തുടങ്ങി.പൂരമെന്ന വാക്ക് കേട്ടാല്‍ ഏതൊരു മലയാളികള്‍ക്കും ഓര്മ വരുന്നത് തൃശൂര്‍ പൂരമാണ്. തൃശ്ശുര്‍പൂരം കൂടണമെന്ന് ഒരിക്കല്‍ ...


