Thrissur Pulikali 2026 - Janam TV

Thrissur Pulikali 2026

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

തൃശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലിക്കളി. വൈകിട്ട് നാലുമണിയോടെ സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ...