കമ്മീഷണറെ ഉപയോഗിച്ച് പൂരം കുളമാക്കാൻ പദ്ധതിയിട്ടവരെ കണ്ടെത്തണം; ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശിക്കണമെന്നും ഹർജി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർ അങ്കിത് അശോകനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ച് കയറി സംഭവവും വടക്കുംനാഥ ക്ഷേത്രത്തിലെ ...