അച്ഛന്റെയും മകളുടെയും കഥ പറയുന്ന മറാത്തി ചിത്രം; മലയാളികള്‍ ഒരുക്കുന്ന ‘തു മാത്സാ കിനാരാ’ തിയേറ്ററുകളിലേക്ക്
മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മാതാവ് ജോയ്സി പോള്‍ ജോയ്," ലയൺഹാർട്ട് പ്രൊഡക്ഷൻസി"ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ' തിയേറ്ററിലേക്ക്. ഒക്ടോബർ ...

