ശ്രീരാമചന്ദ്രൻ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല: ശക്തിമായ പ്രതിഷേധവുമായി ABRSM കേരളഘടകം
തിരുവനന്തപുരം : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന "മലയാളികളുടെ രാമായണകാലങ്ങൾ" എന്ന രാമായണ വിചാര സത്രത്തിൽ പ്രസ്തുത സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹൈന്ദവ ആരാധനാമൂർത്തിയായ ശ്രീരാമചന്ദ്രനെ അധിക്ഷേപിച്ച് ...


