Thunchaththu Ezhuthachan - Janam TV
Saturday, November 8 2025

Thunchaththu Ezhuthachan

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ച്‌ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി കൈക്കൊള്ളണം:ഡൽഹിയിലെ മലയാള ഭാഷാ പ്രേമികൾ

ന്യൂ ഡൽഹി : പാഞ്ചാജന്യം ഭാരതത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ മലയാള ഭാഷാ പ്രേമികൾ തുഞ്ചൻദിനം ആഘോഷിച്ചു. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ജന്മദിന (സിസംബർ ...

ഒടുവിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നു;കോഴിക്കോട് സാമൂതിരി രാജ അനുമതി നൽകി

തിരൂർ: ഭാഷാസ്നേഹികളുടെയും ഹൈന്ദവരുടെയും ഏറെനാളത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും വിരാമമാകുന്നു. മലയാളഭാഷാപിതാവും ആദ്ധ്യാത്മീകാചാര്യനുമായ തുഞ്ചത്തെഴുത്തച്ഛൻ്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാൻ കോഴിക്കോട് സാമൂതിരി രാജ അനുവദിച്ചു. സാമൂതിരിയുടെ പ്രൈവറ്റ് സെക്രട്ടറി ...

എഴുത്തച്ഛനോട് കേരളം ക്രൂരത കാട്ടി; തീരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കെ.എസ്.രാധാകൃഷ്ണൻ

തിരുവനന്തപുരം: മനുഷ്യലോകത്തിന്റെ ഹൃദയതാളമായ രാമായണം മലയാളക്കരയ്ക്ക് പരിചയപ്പെടുത്തിയ എഴുത്തച്ഛനോട് കേരളം ക്രൂരത കാണിച്ചെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എസ്.രാധാകൃഷ്ണൻ. തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ ...

സ്വന്തം മണ്ണിൽ എഴുത്തച്ഛന് ഒരു പ്രതിമ; പോരാട്ടത്തിന് തുടക്കം കുറിച്ച് ബിജെപി; 1001 അംഗ സംഘാടക സമിതി-Thunchaththu Ezhuthachan, Tirur, BJP

തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കണമെന്ന് മലയാളികളുടെ ആവശ്യം മുന്നോട്ടുയർത്തി ബിജെപിയുടെ പോരാട്ടം. തിരൂരില്‍ എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കുന്നതിനു വേണ്ട് ബിജെപി നടത്തുന്ന ...