കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതിമരിച്ചു. ചെറുപുഴ സ്വദേശി അഞ്ജു (31) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനുവിനും ഫോറസ്റ്റ് വാച്ചർ സതീഷിനും പരിക്കേറ്റു. ...




