ടെക്സാസിൽ ചുഴലിക്കാറ്റ് ; കൊടുങ്കാറ്റിനൊപ്പം ഇടിമിന്നലും; നാല് പേർക്ക് ദാരുണാന്ത്യം
ഹൂസ്റ്റൺ: ടെക്സാസിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നാല് പേർ മരിച്ചു. തുടർച്ചയായുണ്ടാകുന്ന ശക്തമായ കാറ്റിലും ഇടിമിന്നലിനും വലിയ നാശനഷ്ടമാണുണ്ടായത്. ഹൂസ്റ്റൺ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ...

