ഗില്ലിക്ക് പിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീ-റിലീസിന്; താരത്തിന്റെ 50-ാം പിറന്നാളിനെത്തുന്നത് ഈ സിനിമ
ചെന്നൈ: സമീപകാലത്താണ് വിജയ്യുടെ "ഗില്ലി" റീറിലീസ് ആയി ആരാധകർക്കിടയിൽ തരംഗം തീർത്തത് . തൊട്ടുപിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീറിലീസിനൊരുങ്ങുകയാണ്. താരത്തിന്റെ 50-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ...

