തിരുവനന്തപുരത്ത് നടുറോഡിൽ 19- കാരനെ കുത്തിക്കൊന്നു
തിരുവനന്തപുരം: നടുറോഡിൽ 19- കാരനെ കുത്തിക്കൊന്നു. തിരുവനന്തപുരം തൈക്കാടാണ് സംഭവം. തൈക്കാട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. രാജാജിനഗർ സ്വദേശി അലനാണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള ...





