Tibet earth quake - Janam TV
Saturday, November 8 2025

Tibet earth quake

ടിബറ്റ് ഭൂചലനം; മരണം 126 ആയി; ഇരുന്നൂറോളം പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

ടിബറ്റിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂചലനം നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂവായിരത്തോളം രക്ഷാപ്രവർത്തകരെ ഇവിടെ വിന്യസിച്ചുകഴിഞ്ഞു. റിക്ടർ ...