പിഴയീടാക്കി സെൻട്രൽ റെയിൽവേയ്‌ക്ക് നേട്ടം; മുഹമ്മദ് ഷംസ് ചന്ദ് പിരിച്ചത് ഒരു കോടി
മുംബൈ: കൃത്യമായി പിഴയീടാക്കി സെൻട്രൽ റെയിൽവേയ്ക്ക് നേട്ടമുണ്ടാക്കി ടിക്കറ്റ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷംസ് ചന്ദ്. 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയാണ് മുഹമ്മദ് ഷംസ് ചന്ദ് ...

