ലഗേജ് ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; ഏഴല്ല, 10 കിലോ വരെ ഹാൻഡ് ലഗേജ് ആകാം; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: യാത്രക്കാർക്ക് ഉഗ്രൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്ക് ഓഫർ ...