റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ കളിക്കളത്തിന് പുറത്തും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ടിക്കറ്റ് നിരക്കിലെ അമിതവര്ധനയും റഫറിങ് വിവാദങ്ങളും ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്ന ടൂര്‍ണമെന്റിന് ...

