ടിക്കറ്റ് വിറ്റഴിഞ്ഞത് ചൂടപ്പം പോലെ! ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ കാണാൻ ആവേശത്തോടെ ആരാധകർ
ചാംപ്യൻസ് ട്രോഫിയിൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്പനയ്ക്ക് തുടക്കമായി. വില്‍പ്പന ആരംഭിച്ച് മിനിറ്റുകൾക്കകാം ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു. ദുബായ് രാജ്യാന്തര ...

