ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്സ് വേദിയാകുമെന്ന് ടെഹ്റാന്
ടെഹ്റാന്: ഇന്ത്യയുമായുള്ള ദീര്‍ഘകാല സൗഹൃദവും നാഗരിക ബന്ധവും കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്. വ്യാപാര-സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ സഹകരണവും ശക്തമാക്കാനാണ് ടെഹ്റാന്റെ നീക്കം. സെപ്റ്റംബര്‍ 12, 13 ...

