മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐഇഡി ബോംബ് നിർമ്മിച്ച സ്ഥലത്തുൾപ്പടെ തെളിവെടുപ്പ് നടത്തും; ദുരൂഹത ഇനിയും ബാക്കി..
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയുമായുള്ള തെളിവെടുപ്പുകളും ഇന്ന് നടക്കും. പ്രതി കുറ്റം ചെയ്തതിൻ്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി ...


