പേരിൽ നട്സുണ്ടെങ്കിലും നട്സ് വിഭാഗത്തിൽ പെടില്ല, എന്നാൽ ഗുണങ്ങളിൽ നട്സിനേക്കാൾ മുൻപിൽ; ശരീരഭാരം കുറയ്‌ക്കാൻ ഇനി ഈ ‘നട്സ്’, ഒപ്പം നിറയെ ഗുണങ്ങളും
നട്സ് എന്ന് കേൾക്കുമ്പോൾ തന്നെ വാൽനട്സും ബദാമും പിസ്താ തുടങ്ങിയ നട്സുകളാകും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ടൈഗർ നട്സ് എന്ന് കേൾക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടാകാം. പേരിൽ നട്സ് ...

