ഹോളിവുഡിനെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ; കബീർ എന്ന കൊടും വില്ലനായി പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ ട്രെയ്ലർ പുറത്ത്
അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. പ്രതിനായക വേഷത്തിൽ മലയാളി താരം പൃഥ്വിരാജും ചിത്രത്തിൽ എത്തുന്നുണ്ട്. സസ്‌പെൻസ് ...