തിലോപ്പിയ കഴിച്ച യുവതിയുടെ കൈകാലുകൾക്ക് സ്വാധീനം നിലച്ചു
സാൻഹോസെ: തിലോപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടു. കാലിഫോർണിയയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ബാക്ടീരിയ അണുബാധയാണ് നിർഭാഗ്യകരമായ അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിവരം. മത്സ്യം വേണ്ടവിധം വേവിക്കാതെയാണ് കഴിച്ചതെന്നും ...