യുനെസ്കോ ചെയറുകള്‍ സംഘടനയുടെ വലിയ കരുത്ത്: ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍
അമൃതപുരി (കൊല്ലം): യുനെസ്കോയുടെ പ്രവര്‍ത്തനങ്ങളുടെയും നയപരമായ തീരുമാനങ്ങളുടെയും അവിഭാജ്യ ഘടകവും ഏറ്റവും വലിയ കരുത്തുമാണ് യുനെസ്കോ ചെയറുകളെന്ന് യുനെസ്കോ ന്യൂഡല്‍ഹി റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ ടിം കര്‍ട്ടിസ് ...

