ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സുപ്രധാന തീരുമാനവുമായി ക്രിക്കറ്റ് അയര്‍ലന്‍ഡ്. വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായക പോരാട്ടം കണക്കിലെടുത്ത്, ഇന്ത്യ-അയര്‍ലന്‍ഡ് പുരുഷ ടീമുകളുടെ ...

