ദിസ് ഈസ് കർമ്മ…!ഷാക്കിബിനെ എയറിലാക്കി ശ്രീലങ്കയുടെ ടൈം ഔട്ട് ആഘോഷം
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസനെയും ബംഗ്ലാദേശ് ടീമിനെയും പരിഹസിച്ച് ശ്രീലങ്കൻ വിജയാഘോഷം. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിജയാഹ്ലാദം അവർ പരസ്യമാക്കിയത്. താരങ്ങളെല്ലാം ...