ബിജെപിക്ക് ടിപ്പുവിനോട് അസൂയയാണ്; ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാവില്ലെന്നും ഒവൈസി
ഹൈദരാബാദ് : ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ഇന്ത്യൻ റെയിൽവേ ടിപ്പു സുൽത്താൻ എക്‌സ്പ്രസിന്റെ പേര് മാറ്റി വൊഡയാർ എക്‌സ്പ്രസ് ...