ടിപ്പു ജയന്തി ആഘോഷത്തിനിടെ വാൾ ഉയർത്തിയും വീശിയും കോൺഗ്രസ് നേതാക്കൾ; ചിത്രങ്ങൾ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം
ബംഗളൂരു: കർണാടകയിൽ ടിപ്പു ജയന്തി ആഘോഷത്തിൽ വാളുമായി പങ്കെടുത്ത് കോൺഗ്രസ് നേതാക്കൾ. ബംഗളൂരുവിലെ ഗുദ്ദഹള്ളിയിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിലാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ വാളുമായി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ ...