തിരംഗയാത്രയ്‌ക്കിടയിൽ പാക് അനുകൂല മുദ്രവാക്യം; മൂന്ന് മതമൗലികവാദികളെ അറസ്റ്റ് ചെയ്ത് യുപി പോലീസ്
ആഗ്ര: തിരംഗ യാത്രയ്ക്കിടയിൽ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ആഗ്ര പോലീസ്.ഗോകുൽപുര നിവാസികളായ ഫൈസാൻ, സദാബ്, മുഹജ്ജം എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ...