നല്ല ക്ഷീണമുണ്ടോ? വിഷമിക്കേണ്ട പ്രതിവിധിയുണ്ട്
എല്ലാ ദിവസവും ഊർജ്ജ സ്വലതയോടെയിരിക്കാനും കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിന് നമുക്ക് കഴിയാറില്ല. ചില ദിവസങ്ങളിലെങ്കിലും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. ദിവസങ്ങളോളം നിലനിൽക്കുന്ന ക്ഷീണം ...