Tiruchendur Soorasamharam Controversy - Janam TV

Tiruchendur Soorasamharam Controversy

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

തിരുച്ചെന്തൂർ: ക്ഷേത്രത്തിലെ ആത്മീയ പരിപാടികളിലും ഭക്തിസംഗീത സദസ്സുകളിലും വ്യക്തികളെ പുകഴ്ത്തുന്ന സ്തുതിഗീതങ്ങളും ആത്മീയതയുമായി ബന്ധമില്ലാത്ത മുദ്രാവാക്യങ്ങളും ഒഴിവാക്കണമെന്ന് തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രഭരണസമിതിയുടെ നിർദേശം. ഇനി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ...