തിരുപ്പതി തിരുമല ക്ഷേത്ര ദർശനത്തിനൊരുങ്ങുകാണോ? പ്രത്യേക പ്രവേശന ടിക്കറ്റുകൾ റെഡി
ജൂലൈയിൽ തിരുപ്പതി തിരുമല ദേവസ്ഥാനം ദർശിക്കുന്നവർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകൾ പുറത്തിറക്കുമെന്ന് അധികൃതർ. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ...

