കാലമെത്ര കഴിഞ്ഞാലും സത്യം മറനീക്കി പുറത്തുവരും; തിരുപ്പതിയുടെ പവിത്രത സംരക്ഷിക്കാൻ എൻഡിഎ സർക്കാർ സാധ്യമായതെല്ലാം ചെയ്യും: TDP ജനറൽ സെക്രട്ടറി
വിജയവാഡ: തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത കാത്തുപരിപാലിക്കാൻ സാധ്യമയതെല്ലാം സർക്കാർ ചെയ്യുമെന്ന് ടിഡിപി ജനറൽ സെക്രട്ടറിയും ആന്ധ്ര മന്ത്രിസഭയിലെ മന്ത്രിയുമായ നാരാ ലോകേഷ്. മുൻ സർക്കാർ തിരുമലയിൽ വലിയ ...

