തിരുപ്പതി ലഡു വിവാദം; ഡിണ്ടിഗലിലെ എ. ആർ ഡയറിയുടെ കസ്റ്റമേഴ്സ് ലിസ്റ്റിൽ തിരുവനന്തപുരം മിൽമയും; പരിശോധ വേണമെന്നാവശ്യം ശക്തം
തിരുവനന്തപുരം: തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ ഡയറി കമ്പനിയുടെ കസ്റ്‍റമേഴ്സ് ലിസ്റ്റിൽ തിരുവനന്തപുരം മിൽമയും. എ. ആർ ഡയറിയുടെ കോർപ്പറേറ്റ് കസ്റ്റമേഴ്സ് വിഭാഗത്തിലാണ് മിൽമയുടെ തിരുവനന്തപുരം ഡയറിയും ...


