tirupathy ladoo - Janam TV
Friday, November 7 2025

tirupathy ladoo

എവിടെ ഭക്തി ഇല്ലയോ, അവിടെ പവിത്രത ഉണ്ടാകില്ല; ക്ഷേത്രങ്ങൾ സർക്കാരല്ല, വിശ്വാസികളായ ഭക്തരാണ് നോക്കി നടത്തേണ്ടതെന്നും സദ്ഗുരു ജഗ്ഗി വാസുദേവ്

ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭഗവാന്റെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് അടങ്ങിയിരുന്ന എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് ആത്മീയ ഗുരുവും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ്. തിരുപ്പതി ...

ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ് മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം

ബെംഗളൂരു: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങളും പരിശോധിക്കാൻ നിർദേശം നൽകി ...

‘എന്റെ സർക്കാരിന് കീഴിൽ നിയമലംഘനങ്ങൾ നടന്നിട്ടില്ല’; തിരുപ്പതി ലഡ്ഡു വിഷയത്തിൽ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയയ്‌ക്കുമെന്ന് ജഗൻ മോഹൻ റെഡ്ഡി

തെലങ്കാന: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദങ്ങൾ തള്ളി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ ...

ഒരിക്കൽ പോലും തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിട്ടില്ല; തിരുപ്പതി ലഡ്ഡു വിഷയത്തിൽ സ്ഥാപനത്തിനെതിരായ വ്യാജ പ്രചരണങ്ങൾ തള്ളി അമൂൽ

ന്യൂഡൽഹി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് വിതരണം ചെയ്തിരുന്ന നെയ്യ് അമൂലിന്റേതാണെന്ന വ്യാജ പ്രചരണങ്ങൾ തള്ളി കമ്പനി അധികൃതർ. അമൂൽ ഒരിക്കലും തിരുമല തിരുപ്പതി ദേവസ്ഥാനത്തിലേക്ക് നെയ്യ് ...

തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും; നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുമല: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ക്ഷേത്രത്തിൽ സംഭരിച്ചിരിക്കുന്ന ...