ഗോവിന്ദാ ഗോവിന്ദാ… അഹന്തയിൽ നിന്ന് മുക്തി നേടുന്നു! തിരുപ്പതിയിലെത്തി മൊട്ടയടിച്ച് രചന നാരായണൻകുട്ടി
തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി. തിരുപ്പതിയിൽ വഴിപാടായി മുടി സമർപ്പിച്ച് എല്ലാ അഹംഭാവത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നു എന്നാണ് നടി സമൂഹമാദ്ധ്യമത്തിൽ ...


