Tirur Pookkayil accident - Janam TV

Tirur Pookkayil accident

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

മലപ്പുറം: തിരൂർ പൂക്കയിൽ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വലിയപാടം സ്വദേശി തെസ്നിയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. തെസ്നിക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കുട്ടികൾക്ക് അപകടത്തിൽ ഗുരുതരമായി ...