തിരുവണ്ണാമലൈ കാർത്തിക ദീപം ഇന്ന് ; 2,668 അടി ഉയരത്തിൽ തെളിയുന്ന ദീപം ദർശിക്കാൻ 40 ലക്ഷം പേർ
തിരുവണ്ണാമലൈ : സുപ്രസിദ്ധമായ തിരുവണ്ണാമലൈ കാർത്തിക ദീപം ഇന്ന് വൈകിട്ട് നടക്കും . തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിനു പിന്നിലെ അണ്ണാമലയാർ കുന്നിൻ മുകളിൽ ഇന്ന് വൈകിട്ട് ആറിന് ...




