ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ
തിരുച്ചിറപ്പള്ളി: ട്രിച്ചിയിലെ തിരുവെരുമ്പൂരിനടുത്തുള്ള ഉത്ഖനനങ്ങളിൽ എ ഡി പത്താം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചോള രാജവംശത്തിൻ്റെ ഭരണകാലത്തെ ക്ഷേത്രമാണിത്. തിരുവെരുമ്പൂരിനടുത്ത് കുംഭകുടി ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്താണ് ...