മനുഷ്യന്റെ കൈപ്പത്തിയേക്കാൾ വലിപ്പം; പെൻസിൽ ഒടിക്കാൻ കഴിയുന്നത്ര ശക്തിയുള്ള താടിയെല്ലുകൾ; ലോകത്തിലെ ഏറ്റവും വലിയ വണ്ട്
ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ. വണ്ടുകൾ, ഈച്ചകൾ, കൊതുകുകൾ, ഉറുമ്പുകൾ, ചിതലുകൾ, ചിത്രശലഭങ്ങൾ, പുൽച്ചാടികൾ, തുമ്പികൾ ഇങ്ങനെ നീളുന്നു പ്രാണികളുടെ ലിസ്റ്റ്. ...

