ഗുജറാത്തിൽ നിന്ന് ആശിഷ് നെഹ്റ തെറിക്കും! പരിശീലകരെ അടിമുടി മാറ്റാൻ ടൈറ്റൻസ്
പരിശീലകൻ ആശിഷ് നെഹ്റയുമായി വഴിപിരിയാൻ ഐപിഎൽ മുൻചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. പരിശീലക സംഘത്തിലും കാര്യമായ ഉടച്ചുവാർക്കലുണ്ടാകും. ഇതിന്റെ ഭാഗമായാണ് പരിശീലകനെ പുറത്താക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രിക്ബസാണ് ഇതു സംബന്ധിച്ച ...