ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു
ജയസൂര്യ - വിനായകൻ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ടൈറ്റാൻസ്ടൈ റ്റിൽ പ്രകാശനം ചെയ്തു. വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും ...







