സഹകരണം ട്രാക്കിൽ: ഇന്ത്യയിലെ ട്രെയിൻ നിർമ്മാണ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ
ന്യൂഡൽഹി: ട്രെയിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങി റഷ്യ. കഴിഞ്ഞയാഴ്‌ച റഷ്യൻ റെയിൽ കമ്പനിയായ TMH ഈ മേഖലയിലെ പദ്ധതിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ...