വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും
സോനമാര്‍ഗ് (ജമ്മു കശ്മീര്‍): സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ കുത്തൊഴുക്കുള്ള നദിയില്‍ എസ്യുവി കുടുങ്ങി. ജമ്മു കശ്മീരിലെ സോനമാര്‍ഗിലാണ് അപകടകരമായ സാഹസികത അരങ്ങേറിയത്. സിന്ധ് നദിയിലേക്ക് ...

