”പകർപ്പവകാശ ലംഘനം നടന്നിട്ടില്ല, ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ലൈബ്രറിയിലെ ദൃശ്യം”; ധനുഷിന് മറുപടി നല്കി നയൻതാരയുടെ അഭിഭാഷകൻ
''നയൻതാര:ബിയോണ്ട് ദ് ഫെയ്റിടെയ്ൽ എന്ന നെറ്റ്ഫ്ളിക്സ്'' ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ. കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ...

