നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 06 ഞായർ ; Today’s Horoscope ; ഇന്നത്തെ നക്ഷത്രഫലം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കുന്നതിനാൽ മേലാധികാരിയുടെ പ്രീതിക്ക് പാത്രമാകും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായ സഹകരണങ്ങൾ ...