കാർ മരത്തിലിടിച്ചു കയറി; കൈക്കുഞ്ഞിന് ദാരുണാന്ത്യം; അമേരിക്കയിലെ ഇന്ത്യൻ കുടുംബം ഗുരുതരാവസ്ഥതിയിൽ
അമേരിക്കയിലെ ജാക്സൺ കൗണ്ടിൽ നടന്ന കാറപകടത്തിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളുടെ ഒരുവയസുള്ള മകനാണ് മരിച്ചത്. 11കാരനായ മൂത്ത മകനും ദമ്പതികൾക്കും ഗുരുതരമായി പരിക്കേറ്റു. ഫ്ലോറിഡയിൽ താമസിക്കുന്ന ...