പെട്രോൾ പമ്പുകളിലെ ശുചിമുറികൾ യാത്രക്കാർക്കും ഉപയോഗിക്കാം; പുറത്ത് ബോർഡുകൾ സ്ഥാപിക്കണം: കർശന നിർദേശവുമായി ഹൈക്കോടതി
എറണാകുളം: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ വഴിയാത്രക്കാർക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയവും ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ ...


