പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് ഉയര്‍ത്തി
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു. കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് വര്‍ദ്ധിപ്പിച്ച നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കി.പ്രതിവര്‍ഷം സാധാരണ നിലയില്‍ നിരക്ക് ...

